Classic
1984
Nineteen Eighty-Four
ജോർജ് ഓർവെൽ · George Orwell
ബിഗ് ബ്രദർ എല്ലാം കാണുന്ന ലോകത്ത് ചിന്തിക്കുന്നതുപോലും കുറ്റമാണ്. വിൻസ്റ്റൺ സ്മിത്തിന്റെ ഒളിച്ചുള്ള ഡയറിയിലൂടെ ഓർവെൽ വരച്ച ഏകാധിപത്യത്തിന്റെ ഭീതിദമായ ചിത്രം — ഇന്നും ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്ന ഡിസ്റ്റോപ്പിയൻ നോവൽ, മലയാളത്തിൽ.
ഒറിജിനൽ വില ₹59029% ഓഫ്
₹421
₹169 ലാഭം · തപാൽ ഉൾപ്പെടെ
പുസ്തകം ₹530 + തപാൽ ₹60 = ₹590
Published by Insight Publica. We publish books in many languages →
UNESCO City of Literature · Kozhikode
Insight Publica — publishing from Kozhikode since 2003
