Karutha Kurbana — കറുത്ത കുർബാന
Novel

കറുത്ത കുർബാന

Karutha Kurbana

അജിത് ജേക്കബ് · Ajith Jacob

ഇടുക്കിയുടെ മഞ്ഞുപുതച്ച താഴ്വരകളിൽ ചോര മരവിക്കുന്ന ഒരു രഹസ്യമുണ്ട്. ഏദൻതോട്ടം പോലെ സുന്ദരമായ ഉപ്പുകുന്ന് ഗ്രാമത്തിൽ, സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ പ്രഭാത കുർബാനയുടെ മണി മുഴങ്ങുമ്പോൾ, വികാരി ഫാദർ വിൻസെന്റിന്റെ ഉള്ളിൽ ഭയത്തിന്റെ കറുത്ത നിഴലുകൾ പടരുന്നു. ആൻഡ്രൂസിന്റെയും മോളിക്കുട്ടിയുടെയും സ്വസ്ഥമായ കുടുംബജീവിതത്തിലേക്ക് കടന്നുവന്ന ആ അപരിചിതൻ — നരകത്തിന്റെ കാവൽക്കാരൻ. ശ്വാസമടക്കിപ്പിടിച്ച് വായിക്കുക; ഉപ്പുകുന്നിന്റെ രാത്രികൾ വന്യവും നിഗൂഢവുമാണ്.

Published by Insight Next Press. We publish books in many languages →