Amaya — അമയ
Novel

അമയ

Amaya

പ്രശാന്ത് പ്രതാപ് കൈപ്പള്ളി · Prashanth Pratap Kaippally

നിങ്ങളുടെ ആദ്യ പ്രണയം ഓർമയുണ്ടോ? ഒരു കുഞ്ഞിനെപ്പോലെ വിശുദ്ധവും സുന്ദരവുമായ ഒന്ന്. അത്തരമൊരു ഓർമ്മയുടെ തിരിവുകളിലേക്ക് നമ്മെ കൊണ്ടുചെന്നു നിർത്തുന്നു ഈ പുസ്തകം. വേദന കിനിയുന്ന ഓർമകളും മധുരമേറും പ്രേമകാലവും കൈകോർത്ത് മുന്നേറുന്ന 'അമയ', ആദ്യപ്രണയത്തിന്റെ തുടിപ്പും ചൂരും വായനക്കാരുടെ ഹൃദയത്തിലേക്ക് കുടഞ്ഞിടുന്നു. ഒരു കുഞ്ഞിന്റെ ജനനനിമിഷത്തിൽ പിറവിയെടുക്കുന്ന രണ്ടു ഹൃദയങ്ങളുടെ കഥ.

Published by Insight Next Press. We publish books in many languages →