Life Writing
കൊമ്മക്കയം
Kommakkayam
നിസാർ ഇൽത്തുമിഷ് · Nisar Ilthumish
കോഴിക്കോട് ഓമശ്ശേരിയിൽ ജീവിതത്തേക്കാൾ മരണത്തെ കണ്ട ഒരു മനുഷ്യൻ — മരണത്തെ വെല്ലുവിളിച്ച് പലരെയും ജീവിതത്തിലേക്ക് കോരിയിട്ടവന്റെ കഥ. ആദരിക്കപ്പെടാതെ പോകുന്ന പച്ചയായ മനുഷ്യരുടെ അനുഭവക്കുറിപ്പുകൾ.
